- ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച്, ഭർത്താവിന് 10 ദിവസത്തെ പിതൃത്വാവധി അനുവദിക്കും.
- ഇത് 2 പ്രസവത്തിനേ അനുവദിക്കൂ
- ഭാര്യയുടെ പ്രസവത്തിനു മുമ്പോ, പ്രസവത്തിയതി മുതൽ 3 മാസത്തിനകമോ പ്രസവത്തീയതി രേഖപ്പെടുത്തി മെഡിക്കല്‍ പ്രാക്ടീഷണർ നൽകിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ 10 ദിവസത്തേക്ക് പിതൃത്വാവധി അനുവദിക്കാം.
- പ്രസവത്തീയതി
ക്കു മുൻപോ പിൻപോ 3 മാസത്തിനകം ഈ അവധി എടുക്കാത്തപക്ഷം അവധി റദ്ദായതായി പരിഗണിക്കും. - കെ.എസ്.ആർ. അനുബന്ധം 12എ, ബി, സി. ഇവ ഒഴികെ ഏത് അവധിയോടും ചേർത്ത് ഈ അവധി അനുവദിക്കാം.
25 May 2024
പിതൃത്വാവധി - Paternity Leave - Kerala Service Rules
Subscribe to:
Post Comments (Atom)
No comments:
Post a Comment