ഗ്രേഡ് പതിനൊന്നാം പേ റിവിഷൻ പ്രകാരം
ഒരു ജീവനക്കാരന് ഗ്രേഡ് അനുവദിക്കുന്നത് പ്രൊമോഷന് പകരമായിട്ടാണ്.
നിലവിലെ പേ റിവിഷൻ പ്രകാരം 8,15,22,27 എന്നീ വർഷം പൂർത്തിയാകുമ്പോൾ ആണ് ഗ്രേഡ് ലഭിക്കുക
ഒരു ജീവനക്കാരൻ സർവീസിൽ പ്രവേശിച്ച് 8 വർഷം പൂർത്തി ആയാൽ ആ കാലയളവിനുള്ളിൽ ടിയാൾക്ക് ആദ്യ പ്രൊമോഷൻ ലഭിച്ചില്ല എങ്കിൽ ഒരു ഗ്രേഡ് കിട്ടും. 8 വർഷ ഹയർ ഗ്രേഡ്.
അപ്പൊൾ അദേഹം Qualified ( എല്ലാ തസ്തികകളിൽ ഉം ടെസ്റ്റ് ക്വാളിഫിക്കേഷൻ വേണ്ട, അതായത് ഒരു പരീക്ഷ പാസ്സ് ആകേണ്ട എന്ന് അർത്ഥം) ആണെങ്കില് പ്രൊമോഷൻ തസ്തികയുടെ സ്കെയിൽ കിട്ടും
No comments:
Post a Comment